കൊല്ലം: വടക്കേവിള പ്രശാന്തിനഗർ-93 ഷീല നിവാസിൽ കവിരാജൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: ഡോ.ഷീല, സിന്ധു.