
ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ ബഡ്‌സ് സ്കൂൾ കലോത്സവത്തിൽ സീനിയർ പെൺകുട്ടികളുടെ നാടോടി നൃത്തം നടക്കുമ്പോൾ വേദിക്ക് മുന്നിലിരുന്ന് മത്സരാർത്ഥിക്ക് വിവിധ ഭാവങ്ങൾ കാണിച്ചുകൊടുക്കുന്ന കടയ്ക്കൽ ബഡ്‌സ് സ്‌കൂളിലെ അദ്ധ്യാപിക ശ്രീതു
ഫോട്ടോ: എം.എസ്.ശ്രീധർലാൽ