അഞ്ചൽ: കുരുവിക്കോണം മേലതിൽ വീട്ടിൽ എം.ജി.രാധാകൃഷ്ണൻ നായർ (80, റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോന്നി ഐരവൺ ഗിരീഷ് ഭവനിൽ. ഭാര്യ: ഹേമ നായർ. മക്കൾ: ശബരി നായർ, ശരൺ നായർ.