
ആയൂർ: പെരുങ്ങള്ളൂർ വട്ടയം വിളയിൽ വീട്ടിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാം (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൺ (ഡൽഹി), വിൽസൻ, ജോസ്, മോളി, ഷീല, ഷൈനി, ആലീസ്. മരുമക്കൾ: എൽ.മത്തായി, റജി തോമസ്, ഷിബു, സണ്ണി, സിസി ജോൺസൺ, ബിജി വിൽസൻ, ലിബി ജോസ്.