കോയിവിള: തെക്കേമഠത്തിൽ എസ്.ശിവാനന്ദൻ (74, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: എസ്.സുനോജ് (ഗവ. യു.പി.എസ്, മൂക്കുത്തോട്), എസ്.സിനി, എസ്.സിനിത. മരുമക്കൾ: അതുല്യ, രാജേഷ്. സഞ്ചയനം 11ന് രാവിലെ 7ന്.