കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മായ ഭവനിൽ ഉണ്ണിക്കൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഉണ്ണിമായ, ഉണ്ണിക്കണ്ണൻ.
സഞ്ചയനം 11ന്.