തേവള്ളി: ദ്വാദശിനഗർ-3 വിസ്മയത്തിൽ മുരുകൻ (52, ഓട്ടോ ഡ്രൈവർ, കാനറാബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശാന്തി. മക്കൾ: വിഘ്നേഷ്, വിസ്മയ.