അഞ്ചൽ: തേവർതോട്ടം തടത്തിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കൾ: ആർ.ബിനു, ആർ.സിന്ധു. മരുമക്കൾ: സുരേഷ് കുമാർ, സിന്ധു. സഞ്ചയനം 11ന് രാവിലെ 7ന്.