
ആദിനാട്വടക്ക്: വെള്ളങ്ങാട്ട് പനയ്ക്കൽ വി.കെ.ഗോപാലകൃഷ്ണപിള്ള (86, റിട്ട. അസി. എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ തുളസി.ജി.പിള്ള. മക്കൾ: ജി.വേണു, ജി.ബാബു, ഡോ. ജി.മധു. മരുമക്കൾ: പരേതയായ ആർ.ജയശ്രീ, ആത്മ. സഞ്ചയനം 12ന് രാവിലെ 8ന്.