പട്ടത്താനം: അമ്മൻനഗർ 148 ഇടയില വീട്ടിൽ വടക്കതിൽ എ.ശിവൻകുട്ടി (72) നിര്യാതനായി. സഹോദരങ്ങൾ: എ.ശശിധരൻ, എ.മോഹനൻ, എ.സുരേന്ദ്രൻ, എ.പൊടിയൻ, വസന്ത, ലത, ഉഷ, സരസു.