കരുകോൺ: കുറവന്തേരി പാറവിള വീട്ടിൽ സലീം (60) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: ഷെബിൻ, സിമി. മരുമകൻ: നിസാർ.