ഓച്ചിറ: പ്രയാർ വടക്ക് കരിങ്ങാട്ടിൽ (അംബാസ്മൃതി) സി.ആർ.തുളസീധരന്റെ ഭാര്യ ബി.തുളസീഭായി (74) നിര്യാതയായി. മക്കൾ: സീതക്ഷ്മി, സ്മൃതിലക്ഷ്മി. മരുമക്കൾ: പ്രവീൺ, ദീലീപ്. സഞ്ചയനം 11ന് രാവിലെ 8ന്.