
ഓച്ചിറ: വലിയകുളങ്ങര വിത്രോളിൽ തെക്കത്തിൽ (വൈകുണ്ഡം) ദാമോദരൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വിത്രോളിൽ തെക്കത്തിൽ കുടുംബവീട്ടിൽ. ഭാര്യ: ലീല. മക്കൾ: രാജി (റവന്യു വകുപ്പ്, പത്തനംതിട്ട), രാജേഷ്  (മുൻ എസ്.എൻ.ഡി.പി യോഗം വലിയകുളങ്ങര 1363-ാം നമ്പർ സെക്രട്ടറി). മരുമക്കൾ: ബി.സുമേതൻ (പ്രവാസി), സീന (വിദ്യാഭ്യാസ വകുപ്പ്, കൊല്ലം). സഞ്ചയനം12ന് രാവിലെ 8ന്.