ഓച്ചിറ: പ്രയാർ വടക്ക് മാളേയ്ക്കൽ ജനാർദ്ദനന്റെ ഭാര്യ സുധ (65) നിര്യാതയായി. മക്കൾ: ജസുലാൽ, സുജിലാൽ. മരുമകൾ: രശ്മി. സഞ്ചയനം 11ന് രാവിലെ 8ന്.