
കൊല്ലം: മയ്യനാട് പുല്ലിച്ചിറ തെക്കുംകര കൊന്നയിൽമുക്ക് തോന്നലിൽ ക്ഷേത്രത്തിന് സമീപം 'ആർച്ച'യിൽ സോമസുന്ദരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: വത്സല. മക്കൾ: സുനിത സുന്ദരൻ, സുജിത സുന്ദരൻ (അദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.എസ്, ചാത്തന്നൂർ).