വാളത്തുംഗൽ: കാഞ്ഞിരക്കാട്ട് വയലിൽ സാവിത്രി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സജീവ്, സരിത. മരുമക്കൾ: ഗിരിജ, ബിജു (ലാലു, കെ.എസ്.ഇ.ബി, പരവൂർ). സഞ്ചയനം 12ന് രാവിലെ.