
തേവലക്കര: പടിഞ്ഞാറ്റക്കര മുള്ളിക്കാട്ടുവിള കിഴക്കതിൽ വർഗീസ് ദത്തോസ് (67, ബാബു) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 1ന് പടിഞ്ഞാറ്റക്കര ഹെബ്രോൺ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഷീബ വർഗീസ്. മക്കൾ: ജോബിൻ വർഗീസ്, റോബിൻ വർഗീസ്. മരുമക്കൾ: സഹനായി, ജിൻസി.