parukutty

നല്ലില: പഴങ്ങാലം കുമ്പക്കാട്ടുവീട്ടിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ പാറുക്കു​ട്ടിഅമ്മ (78) നിര്യാത​യായി. സംസ്​കാ​രം ഇന്ന് രാവിലെ 10ന്.