sasidharan

ചാത്തന്നൂർ: കാരംകോട് വി.എസ് ഭവനിൽ ശശിധരൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: മിനി, ഷിജിലാൽ. മരുമക്കൾ: വിനോദ് കുമാർ, നീതു.