sadasivan

പടി. കല്ലട: കണത്താർകുന്നം രജനി നിവാസിൽ കെ.സദാശിവൻ (74, റിട്ട. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രജനി, രജീഷ് (കേരള പൊലീസ്), രമ്യ. മരുമക്കൾ: ശിവകുമാർ (വിമുക്തഭടൻ, ആർമി) ശ്രീരഞ്ജിനി, അനീഷ് കുമാർ (ആർമി). സഞ്ചയനം 14ന് രാവിലെ 7ന്.