വാക്കാനാട്: മുളവൂർകോണം ചരുവിള പുത്തൻവീട്ടിൽ പരമേശ്വരൻപിള്ള (88) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ചിത്രരേഖ, ഗോപകുമാർ, ബിനുകുമാർ. മരുമക്കൾ: പരേതനായ മുരളീധരൻപിള്ള, അനിതകുമാരി, നീതുകൃഷ്ണൻ.