വടക്കുംതല: തോട്ടാൽ വീട്ടിൽ ലക്ഷ്മണൻ (84) നിര്യാതനായി. ഭാര്യ: പരേതയായ നിർമ്മല. മക്കൾ: ശോഭന, സതീശൻ, അനിൽകുമാർ (ഐ.ആർ.ഇ), അനിത. മരുമക്കൾ: പരേതനായ ഷിറാജ്, അനുജ, ഷീബ, മനോജ് (ദുബായ്). സഞ്ചയനം 12ന് രാവിലെ 7ന്.