rajamma

പുനലൂർ: വിളക്കുവെട്ടം മാങ്കോയിക്കൽ വീട്ടിൽ പരേതനായ വി.സുധാകരന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയചന്ദ്രൻ, ജയപ്രസാദ്, ജയശ്രീ, രമാദേവി, ജയപ്രകാശ്, കലാദേവി, ജഗൽ ലാൽ. മരുമക്കൾ: ലതിക, സുരേന്ദ്രൻ, കവിത, എസ്.കുമാർ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം വിളക്കുവെട്ടം 808-ാം നമ്പർ ശാഖ), ബിജുകുമാർ, ശ്രീദേവി. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ.