പുനലൂർ: ഐക്കരക്കോണം നടുവിലഴികത്ത് വീട്ടിൽ രാജഗോപാൽ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വനജ. മക്കൾ: രതീഷ്, വിനീത്. മരുമകൾ: രജനി.