കരിമ്പാലൂർ: ജോജോ വില്ലയിൽ പരേതനായ ഡി.വിനോദന്റെ ഭാര്യ നിർമ്മല വിനോദ് (70, തങ്കച്ചി) നിര്യാതയായി. സംസ്കാരം 14ന് രാവിലെ 8.30ന്. മക്കൾ: ജോമോൻ, പരേതയായ ജോമോൾ. മരുമകൾ: റോസിലിൻ.