തഴവ: കടത്തൂർ വട്ടപറമ്പ് കെ.കെ ഭവനിൽ മൈതീൻ കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ കുഞ്ഞ്. മക്കൾ: റഹിയാനത്ത്, ഇബ്രാബിംകുട്ടി, റംലത്ത്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, കബീർ, കെ.കെ ബറൂന്നിസ.