
കൊല്ലം: വടക്കേവിള മുള്ളുവിള സരിൽ ഭവനിൽ ബി.രമേശ്ബാബു (76, മുൻ ജനയുഗം ജീവനക്കാരൻ, വടക്കേവിള ഫൈൻആർട്സ് സൊസൈറ്റി മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: വി.സുഷമ (റിട്ട. കിറ്റ്കോസ്, ഉമയനല്ലൂർ). മക്കൾ: സരിൽ രമേശ് (ബിസിനസ്), സന്ദീപ് രമേശ് (ബിവറേജ് കോർപ്പറേഷൻ). മരുമക്കൾ: വിദ്യാരാജ് (എച്ച്.എ, ആർ.ടി ഓഫീസ്, വർക്കല), യു.മഞ്ചിമ (സീനിയർ ക്ലാർക്ക്, പി.എച്ച്.ക്യു, തിരുവനന്തപുരം).