പുനലൂർ: ചെമ്മന്തൂർ പുത്തൻവീട്ടിൽ എബ്രഹാം മാത്യുവിന്റെ ഭാര്യ ഷീബ എബ്രഹാം (49) നിര്യാതനായി. സംസ്കാരം 11ന് രാവിലെ 9.30ന് ചെമ്മന്തൂർ ക്രിസ്ത്യൻ ബ്രദറൻ ചർച്ച് സെമിത്തേരിയിൽ. മകൻ: ജെറി മാത്യു എബ്രഹാം.