
ഈസ്റ്റ് കല്ലട: ഓണമ്പലം തെക്കേമുറി കുന്നത്ത് തെക്കതിൽ പരേതനായ കുമാരന്റെയും തങ്കമണിയുടെയും മകൻ സുരേഷ് കുമാർ (49) നിര്യാതനായി. ഭാര്യ: ബീന സുരേഷ്. മക്കൾ: എസ്.സുബിൻ ദേവ്, എസ്.സൂര്യ ഗായത്രി. സഞ്ചയനം 15ന് രാവിലെ 7.30ന്.