
എഴുകോൺ: ചീരൻകാവിൽ പാമ്പാലിൽ സജിഭവനിൽ പരേതനായ കെ.പാപ്പച്ചന്റെ ഭാര്യ ലീലാമ്മ (80) നിര്യാതയായി. സംസ്കാരം നാലെ ഉച്ചയ്ക്ക് 12ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടനപള്ളി സെമിത്തേരിയിൽ. മക്കൾ: സജിമോൻ, റെജിമോൻ, ലിജി. മരുമക്കൾ: ഷേർളി, ബിന്ദു, സണ്ണി വർഗീസ്.