
തെന്മല: ഒറ്റക്കൽ അരുവാത്തല പുത്തൻ വീട്ടിൽ പരേതനായ ചെറിയാൻ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തെന്മല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ബാബു, കുഞ്ഞുമോൻ, ബേബി, മേഴ്‌സി, എബി, ബെന്നി. മരുമക്കൾ: ഇ.പൗലോസ്, കുഞ്ഞുമോൾ, സോമിനി, തങ്കച്ചൻ, പൊന്നമ്മ, കുഞ്ഞുമോൾ, ഗ്രേസി.