
പുനലൂർ: വിളക്കുവെട്ടത്ത് മാങ്കോയിക്കൽ വീട്ടിൽ പരേതനായ വി.സുധാകരന്റെ ഭാര്യ രാജമ്മ സുധാകരൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയചന്ദ്രൻ, ജയപ്രസാദ്, ജയശ്രീ, രമാദേവി, ജയപ്രകാശ്, കലാദേവി, ജഗൽലാൽ. മരുമക്കൾ: ലതിക, സുരേന്ദ്രൻ, കവിത, എസ്.കുമാർ, ബിജുകുമാർ, ശ്രീദേവി.