കൊല്ലം: അഞ്ചുകല്ലുംമൂട് പുന്നത്തല പി.എസ്.ആർ.എ നമ്പർ 87-ൽ സഹദേവൻ (72) നിര്യാതനായി. ഭാര്യ: രാജേശ്വരി. മകൻ: എസ്.അരുൺ. മരുമകൾ: എച്ച്.എസ്.അമല. സഞ്ചയനം 12ന് രാവിലെ 7.30നും ഇതര ചടങ്ങുകൾ 8.30നും.