
ഓച്ചിറ: പായിക്കുഴി പാറയ്ക്കൽ വീട്ടിൽ പി.രാമചന്ദ്രക്കുറുപ്പ് (92, റിട്ട. പൊലീസ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ11ന്. ഭാര്യ: ഇ.പൊന്നമ്മ. മക്കൾ: പരേതനായ ശ്രീപ്രകാശ്, പുഷ്പലത, ഹേമലത, സജീവ് കുമാർ. മരുമക്കൾ: സിന്ധു.കെ.നായർ, പരേതനായ രാമരാജൻ, കെ.പി.വിജയകുമാർ, പി. ശ്രീപ്രിയ. സഞ്ചയനം 15ന് രാവിലെ 8ന്.