ഓടനാവട്ടം: വടക്കേക്കര പുത്തൻവീട്ടിൽ അബ്രഹാം (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഓടനാവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശശികല. മക്കൾ: സജി, സാബു. മരുമക്കൾ: ഐശ്വര്യ, ആശ.