
കൊല്ലം: ആശ്രാമം വൈദ്യശാല നഗർ ചിറയിൽ തെക്കതിൽ പരേതനായ വൈരകണ്ണന്റെ ഭാര്യ രുക്മിണി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പെരുമ്പുഴ റേഡിയോമുക്കിലുള്ള മകന്റെ വസതിയിൽ. മക്കൾ: ഗണേശൻ, ലീന. മരുമക്കൾ: സിന്ധു, ബാബു.