gopinathan-

ഡീസന്റ് ജം​ഗ്ഷൻ: വെട്ടിലത്താഴം കിഴക്കേ കുന്നുവിളയിൽ ഗോപിനാഥൻ (71) നിര്യാതനായി. സംസ്​കാരം ഇ​ന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാന​ത്തിൽ. ഭാര്യ: പരേതയായ സുലോചന. മക്കൾ: മണി, മനോ​ജ്. മരുമകൾ: മി​നി.