mariya-umma

കരുനാഗപ്പള്ളി: മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന കൊല്ലശേരിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ തൊടിയൂർ കൊല്ലശേരിൽ മറിയഉമ്മ കുഞ്ഞ് (93) നിര്യാതയായി. മക്കൾ: പരേതയായ ആരിഫ, സഹീറ, ബഷിരിയ, നസീം, സാജിത, നാസർ കൊല്ലശേരിൽ (തൊടിയൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ഇബ്രാഹിംകുട്ടി, ജമാലുദീൻകുഞ്ഞ്, അബ്ദുൽ ലത്തീഫ്, ഹനീന, പരേതനായ മുഹമ്മദ്‌ ഹുസൈൻ, പരേതയായ റസീന, മുഹ്സിന