
നീണ്ടകര: നീണ്ടകര ചാക്കോ ഡെയിലിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാ ചാക്കോ (86) നിര്യാതയായി. മക്കൾ: ആൻസിൽ ചാക്കോ, ഗൊരേറ്റി ബർണാഡ്, ലൂസി ഫ്രാൻസിസ്, ആൻഡ്രു ചാക്കോ, പരേതനായ കുഞ്ഞുമോൻ ചാക്കോ, യേശുദാസൻ ചാക്കോ. മരുമക്കൾ: ഗ്രേസി ആൻസിൽ, ബർണാഡ് ബെൻസിലി, ജോൺ ഫ്രാൻസിസ്, ജെസി ആൻഡ്രു, മോളി കുഞ്ഞുമോൻ, മെറീന യേശുദാസൻ.