
ജനകീയ സബ്‌സിഡി അരി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കൊല്ലം കച്ചേരി സപ്ലെകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ അഞ്ചു രൂപയ്ക്ക് ഒരു കിലോ അരി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു.