
തൃക്കടവൂർ: നീരാവിൽ പടിഞ്ഞാറ്റേവിള വീട്ടിൽ പരേതനായ എൻ.ത്യാഗരാജന്റെ ഭാര്യ എം.ശാരദ (84) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് പോളയത്തോട് പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ പ്രദീപ്കുമാർ, ലേഖ, ചിത്ര. മരുമക്കൾ: പുഷ്പ, അനിൽദിവാകർ, റെജി ശങ്കർ.