
ഇരവിപുരം: ചേരിയിൽ പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിത, പരേതയായ അംബികാദേവി. മരുമക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള.