വേളമാനൂർ: കിഴക്കനേല എള്ളുവിള കൊച്ചുതുണ്ടിൽ വീട്ടിൽ ജെ.കമലാസനൻപിള്ള (62) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: മിഥുൻ കമൽ, മീനു കമൽ. മരുമകൻ: ആദർശ്. സഞ്ചയനം 13ന് രാവിലെ 7.30ന്.