
കോട്ടാത്തല: തോണ്ടലിൽ വീട്ടിൽ പരേതരായ കൃഷ്ണപിള്ളയുടെയും ജാനകിഅമ്മയുടെയും മകൾ ആനന്ദവല്ലിഅമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ലീലാമണി, പരേതരായ ഭാർഗവിഅമ്മ, ദേവകിഅമ്മ, ഗോമതിഅമ്മ, കരുണാകരൻ പിള്ള. സഞ്ചയനം 15ന് രാവിലെ 8ന്.