
ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് കൈതക്കൂട്ടത്തിൽ പുത്തൻ വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഗിരിജ, ശിവപ്രസാദ്, ജയൻ, ജയ. മരുമക്കൾ: മുരളീധരൻപിള്ള, രാമചന്ദ്രൻ പിള്ള, ഷീജ, സന്ധ്യ, പരേതനായ സുരേഷ്. സഞ്ചയനം 16ന് രാവിലെ 7ന്.