കൊട്ടാരക്കര: കോട്ടാത്തല പടിഞ്ഞാറ് വാളാവിൽ തെക്കതിൽ വീട്ടിൽ ശശിധരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന്. ഭാര്യ: പൊന്നമ്മ. മക്കൾ: ശാലിനി, ശരത്ത്. മരുമക്കൾ: മനോജ്, വിജിനറാണി.