മൺറോത്തുരുത്ത്: തൂമ്പും മുഖം തമ്പി ഭവനത്തിൽ (മുഞ്ഞിനാട്ട്) സരോജിനി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: തമ്പിക്കുട്ടൻ. മരുമകൾ: ഷീബ. സഞ്ചയനം 14ന് രാവിലെ 7ന്.