
കരുനാഗപ്പള്ളി: നോർത്ത് മൈനാഗപ്പള്ളി ആനൂർക്കാവ് ഇർഷാദ് മൻസിൽ (കവറാട്ട് കിഴക്കതിൽ) പരേതരായ അബ്ദുൽസമദ് സുരിയത്ത് ദമ്പതികളുടെ മകൻ ഇഖ്ബാൽ (58) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഇർഷാന, മുഹമ്മദ് ഇർഷാദ്. മരുമകൻ: മുഹമ്മദ് നൗഫൽ.