
തേവലക്കര: കോവൂർ വടക്കേടത്ത് വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പാർവ്വതി അമ്മ (88) നിര്യാതയായി. മക്കൾ: പി.വിജയലക്ഷ്മി, ബി.സദാശിവൻപിള്ള, ബി.രാധാകൃഷ്ണപിള്ള. മരുമക്കൾ: രാജശേഖരൻപിള്ള, എസ്.ജയലക്ഷ്മി, ആർ.രാജലക്ഷ്മി. സഞ്ചയനം 15ന് രാവിലെ 7ന്.