
ഓയൂർ: ചെപ്രമുക്ക് ഗ്രീൻ ഹൗസിൽ രംഗനാഥൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: വാലന്റീന, വിമൽ (കോന്നി സബ് ഇൻസ്പെക്ടർ). മരുമക്കൾ: ഷിബു (ആർ.ആർ.വി എച്ച്.എസ്.എസ്, കിളിമാനൂർ), നീന്നു (മെഡിക്കൽ കോളേജ്, കോന്നി).